petrol price

National Desk 9 months ago
National

പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും- ബിജെപി റാലിയില്‍ നിതിന്‍ ഗഡ്കരി

നമ്മുടെ കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല, ഊര്‍ജ്ജദാതാക്കളുമാകും. എല്ലാ വാഹനങ്ങളും ഇനി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ചാകും ഓടുക.

More
More
Web Desk 2 years ago
Keralam

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്: ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

മധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധം നടത്തിയതെന്നും വാഹങ്ങളെ കടത്തി വിടാന്‍ പൊലീസ് പ്രത്യേക ക്രമീകരണം നടത്തിയിരുന്നുമെന്നുമാണ് ജോസഫിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. റോഡില്‍ കുടുങ്ങി കിടന്നവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നത്

More
More
Web Desk 2 years ago
Keralam

'റോഡ്‌ ഉപരോധം കാലഹരണപ്പെട്ട സമരമുറ'; ജോജുവിന് പിന്തുണയുമായി ജോയ് മാത്യു

കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങൾ. വഴിതടയൽ, റോഡ് ഉപരോധിക്കൽ, ഹർത്താൽ ഉണ്ടാക്കൽ, അതിന്‍റെ പേരിൽ കൊള്ള, കൊല അക്രമം തീവെപ്പ്... ഇതൊക്കെയാണ് നിറയെ അണികളുള്ള പാർട്ടികൾ മുതൽ ഞാഞ്ഞൂൽ പാർട്ടികൾ വരെ കാട്ടിക്കൂട്ടുന്നത്.

More
More
Dr. Azad 2 years ago
Views

പെട്രോള്‍ വില: തീ പിടിക്കേണ്ട കാലത്ത് ഒരു കനലുപോലുമില്ലാത്തത് എന്തുകൊണ്ടാണ്?- ഡോ. ആസാദ്

ഒരു രാഷ്ട്രീയ പാര്‍ട്ടിയും കലണ്ടര്‍ ദിന സമരാചരണംപോലും നടത്തുന്നില്ല. തീ പിടിക്കേണ്ട കാലത്ത് അമര്‍ന്നു കത്തുന്ന കനലുപോലുമില്ല. യുവജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും എന്തെടുക്കുകയാണ്?

More
More
Web Desk 2 years ago
Keralam

പെട്രോള്‍: ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയില്ല; വരുമാനത്തില്‍ പാതി കേന്ദ്രം കൊണ്ടുപോകും - ധനമന്ത്രി ബാലഗോപാല്‍

പെട്രോള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് നേര്‍പകുതിയായി, അതായത് ആറായിരം കോടി രൂപയായി ചുരുങ്ങും. ടാക്സ് ഇല്ലാതെ ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില ഇപ്പോള്‍ 39 രൂപയാണ്.

More
More
Web Desk 2 years ago
National

'ആരോഗ്യത്തിന് നല്ലത് സൈക്കിളിങ്ങ്'; പെട്രോള്‍ വിലയെ ട്രോളി സണ്ണി ലിയോണ്‍

അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. എട്ടു ദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് പെട്രോൾ വില കൂട്ടുന്നത്.അതേസമയം ഡീസൽ വിലയിൽ ഈ മാസം മൂന്ന് തവണ മാത്രമേ വർധനവ് ഉണ്ടായിട്ടുള്ളൂ. മൂന്ന് ദിവസംകൊണ്ട് 45 പൈസയാണ് ഡീസലിന് വ‍ർധിപ്പിച്ചത്.

More
More
Web Desk 2 years ago
Keralam

കേരളത്തിലും നൂറ് കടന്ന് പെട്രോള്‍ വില

സംസ്ഥാനത്ത് നേരത്തെ തന്നെ പ്രീമിയം പെട്രോളിന്റെ വില 100 കടന്നിരുന്നു. 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധനവില കൂടുന്നത്. തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പെട്രോളിന് വില 99.80 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.86 രൂപയായി ഉയര്‍ന്നു.

More
More
Web desk 2 years ago
Keralam

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

മറ്റ് നികുതികൾ ഒഴിവാക്കി ഇന്ധനത്തെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി കൗൺസിലിന് ഹർജിക്കാരന്റെ നിവേദനം കേന്ദ്ര സർക്കാരിന് കൈമാറാനും ഹൈകോടതി നിർദേശം നല്‍കി. കേന്ദ്രസർക്കാറിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് എം സി ദിലീപ് കുമാർ ഹൈകോടതിയെ അറിയിച്ചു.

More
More
Web Desk 2 years ago
Keralam

കേന്ദ്രം ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറക്കണമെന്ന് മുഖ്യമന്ത്രി; 'കേരളത്തിന് കിട്ടുന്നത് 4 രൂപ'

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു

More
More
Web Desk 2 years ago
Economy

ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് ഇന്ധനവില വര്‍ദ്ധിച്ചു തുടങ്ങിയത്. കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്ധനവില ഉയര്‍ന്നിരുന്നില്ല

More
More
Business Desk 3 years ago
Business

പാചക വാതക വില വീണ്ടും കൂട്ടി; ഇരുട്ടടി തുടരുന്നു

പാചക വാതകത്തിനുള്ള സബ്‌സിഡി കഴിഞ്ഞ മെയ്‌ മുതൽ കിട്ടുന്നില്ല. പ്രതിഷേധമുയർന്നിട്ടും ആദ്യമൊന്നും അധികൃതർ പ്രതികരിച്ചില്ല.

More
More
National Desk 3 years ago
National

പെട്രോള്‍ വില നൂറ് കടന്നതിന്റെ ഉത്തരവാദിത്വം യുപിഎ സര്‍ക്കാരിന്: നരേന്ദ്രമോദി

ഊര്‍ജ ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുക്ക് ഇപ്പോള്‍ ഈ വിധത്തില്‍ ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു എന്നാണ് മോദിയുടെ ന്യായം.

More
More
National Desk 3 years ago
National

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു; ഒരുമാസത്തിനിടെ 11 തവണ വര്‍ധന

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു. ഇന്ന് വര്‍ധിപ്പിച്ചത് മുപ്പത് പൈസയാണ്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നത്തെ വര്‍ധന.

More
More
Web Desk 3 years ago
National

പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച് രാജസ്ഥാൻ സർക്കാർ

രാജസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സംസ്ഥാന സർക്കാർ. ഇന്ധനങ്ങളുടെ മൂല്യ വർധിത നികുതി കുറക്കാനാണ് തീരുമാനിച്ചത്. വാറ്റ് നികുതിയിൽ സംസ്ഥാന വിഹിതത്തിൽ 2 ശതമാനമാണ് കുറക്കുക

More
More
News Desk 3 years ago
Keralam

സംസ്ഥാനത്ത് പെട്രോൾ വില 90 രൂപയിലേക്ക്; ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് പെട്രോൾ വില 90 രൂപയിലേക്ക്. പെട്രോൾ ഡീസൽ വില ഇന്നും വർദ്ധിപ്പിച്ചു.

More
More
Business Desk 3 years ago
Economy

തീ വില: പെട്രോള്‍ വിലയും സര്‍വ്വകാല റെക്കോര്‍ഡില്‍

സംസ്ഥാത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

More
More
National Desk 3 years ago
National

ഇന്ധനവില വര്‍ദ്ധന; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില വര്‍ദ്ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പണപ്പെരുപ്പം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ നികുതി പിരിക്കുന്ന തിരക്കിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

More
More
Business Desk 3 years ago
Economy

തീ വില: ഇന്ധന വില ഇന്നുംകൂട്ടി

16 ദിവസത്തിനിടെ ഡീസല്‍വിലയില്‍ മാത്രം മൂന്ന് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം. കോവിഡും ലോക്‌ഡൗണും കാരണം ദുരിതത്തിലായ മനുഷ്യരോട്‌ കേന്ദ്ര സര്‍ക്കാര്‍ ഒട്ടും കാരുണ്യം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

More
More
Business Desk 3 years ago
Economy

ഇന്ധനവില വര്‍ധന തുടരുന്നു; യാതൊരു കുലുക്കവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ 19 മാസത്തെ ഉയർന്ന വിലയിലാണിത്​. ജൂൺ ഏഴ്​ മുതൽ ഒരു ലിറ്റർ പെ​ട്രോളിന്​ 7.65 രൂപയും ഡീസലിന്​ 73.55 രൂപയുമാണ് ഇപ്പോഴത്തെ വില.

More
More
National Desk 3 years ago
National

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രെട്രോളിയം മന്ത്രിക്ക് കേരളം കത്തയച്ചു

എട്ട് ദിവസം കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്. നടപടിയിൽ സംസ്ഥാന സർക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.

More
More
News Desk 3 years ago
National

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ നേട്ടം ഉപയോക്താക്കൾക്ക് നല്‍കാത്ത എണ്ണക്കമ്പനികൾ, ക്രൂഡ് വില ഉയർന്നു തുടങ്ങിയതോടെ പെട്രോൾ– ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുകയാണ്.

More
More
web desk 4 years ago
World

കൊറോണ:അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞു

29 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 30 ശതമാനം ഇടിവാണ് അസംസ്‌കൃത എണ്ണയില്‍ ഉണ്ടായത്.

More
More
web desk 4 years ago
Keralam

ഇന്ധനവില വീണ്ടും കുറ‍‍ഞ്ഞു

പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസല്‍ ലിറ്ററിന് 13 പൈസയുമാണ് കുറഞ്ഞത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More